You Searched For "ടെസ്ല കാര്‍"

ഡോര്‍ ഹാന്‍ഡിലുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല; ജര്‍മ്മന്‍ പട്ടണത്തില്‍ ടെസ്ല കാറില്‍ സഞ്ചരിച്ച കുട്ടികളടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; വാഹനം മരത്തിലിടിച്ച് തീ പിടിച്ചതോടെ ഉള്ളില്‍ കുടുങ്ങി മൂന്നുപേരും; വൈദ്യുതി ബന്ധം നിലച്ചാല്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുറക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നം; അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ രൂപകല്‍പ്പന മാറ്റാന്‍ ആലോചിച്ച് മസ്‌കും കൂട്ടരും
മറ്റാരും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാത്ത കാറ് ആര്‍ക്ക് വേണം..! അന്ന് ടെസ്ല കാറില്‍ കയറി വാവ്.. എന്നു പറഞ്ഞ് ട്രംപ് ഇപ്പോള്‍ പറയുന്നത് പൊട്ടക്കാറെന്ന്;  എല്ലാവരെയും കൊണ്ട് നിര്‍ബന്ധിതമായി ഇലക്ട്രിക് കാര്‍ വാങ്ങിപ്പിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തത് കൊണ്ട് മസ്‌ക്കിന് ഭ്രാന്തായെന്ന് ട്രംപ്: ട്രംപും മസ്‌ക്കും പൂര്‍ണമായി അടിച്ചു പിരിഞ്ഞു
ട്രംപിനൊപ്പം കൂടിയ ശേഷം മസ്‌ക്കിന് കഷ്ടകാലം! ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ ചൈനീസ് കാറുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; ഒരു ടെസ്ലയുടെ വിലയില്‍ രണ്ടുകാറുകള്‍ നല്‍കി ചൈന; രക്ഷ തേടി ടെസ്ല ഇന്ത്യയിലേക്ക്